'കൂലി' തിയറ്ററില്‍ കാണാനുള്ള കാരണങ്ങള്‍

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം 'കൂലി' തിയറ്ററുകളിലേക്ക്

Credit: Freepik

ഓഗസ്റ്റ് 14 നാണ് വേള്‍ഡ് വൈഡായി ചിത്രം റിലീസ് ചെയ്യുന്നത്

'സംവിധാനം ലോകേഷ് കനകരാജ്' എന്നത് മാത്രം മതി 'കൂലി'ക്ക് ടിക്കറ്റെടുക്കാന്‍ കാരണമായി

Credit: Freepik

രജനികാന്ത് ആദ്യമായി അഭിനയിക്കുന്ന ലോകേഷ് ചിത്രമെന്ന പ്രത്യേകതയും 'കൂലി'ക്ക് ഉണ്ട്

Credit: Freepik

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ 'കൂലി' ഉണ്ടാകുമോ എന്നറിയാനുള്ള കാത്തിരിപ്പും ടിക്കറ്റെടുക്കാന്‍ പ്രചോദനം

Credit: Freepik

രജനിക്കൊപ്പം ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര തുടങ്ങിയ താരങ്ങളും 'കൂലി'യില്‍ ഉണ്ട്

Credit: Freepik

മലയാളത്തില്‍ നിന്ന് സൗബിന്‍ ഷാഹിര്‍ അഭിനയിക്കുന്നു. രജനിക്കൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന വില്ലന്‍ വേഷം

Credit: Freepik

അനിരുദ്ധ് രവിചന്ദര്‍ ഒരുക്കുന്ന പശ്ചാത്തല സംഗീതവും കൂലിക്ക് കയറാന്‍ പ്രചോദനം

Credit: Freepik